john

ആവണാകുഴി: ആവണാകുഴി താന്നിമൂട് ജെ.ആർ. ഭവനിൽ എം. ജോൺസൺ (84) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഷിബു കുമാർ. ജെ.ആർ. (ലീഗൽ മെട്രോളജി), ഷീബ ജെ.ആർ. (ഹൈസ്കൂൾ അദ്ധ്യാപിക). മരുമക്കൾ: അനി എൽ. ദാസ് (ഹൈസ്കൂൾ അദ്ധ്യാപിക), സുനിൽ രാജ്. എൻ.എസ് (സി ആപ്റ്റ് വട്ടിയൂർക്കാവ്). പ്രാർത്ഥന ഞായർ വൈകിട്ട് 3ന്.