ho

വാമനപുരം:വാമനപുരം ഗ്രാമപഞ്ചായത്തും ആനാകുടി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച കുഷ്ഠരോഗ ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ യു.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ജിജോ മാത്യു,ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ,അശ്വതി എന്നിവർ സംസാരിച്ചു.