വർക്കല: പേരേറ്റിൽ രോഹിണിയിൽ പരേതനായ പി. മാധവന്റെ ഭാര്യ കെ. ഇന്ദിര (85 ) നിര്യാതയായി. മക്കൾ: വിനോദ് രാജ്, വിജയരാജ്, വിഘ്നരാജ്, പരേതനായ വിമൽ രാജ് , ബിജുരാജ്. മരുമക്കൾ : ശ്യാമള, മണി, നിഷ, ആശ, വിജി.