
ആറ്റിങ്ങൽ: വെള്ളൂർക്കോണം കരവാരം സുജിൻ നിവാസിൽ ജെ. ജനാർദ്ദനന്റെ ഭാര്യ എസ്. ബേബി (68) നിര്യാതയായി. മക്കൾ: ബി. അജിത, ജെ. പ്രമോദ് (തിരുവനന്തപുരം കോർപ്പറേഷൻ), ജെ.ബിജു, ജെ.മോളി. മരുമക്കൾ: വി. അനിൽകുമാർ, എസ്. സിബി, ജി. സുലജ പരേതനായ എം. സുദേവൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.