
തിരുവനന്തപുരം: പൂഴനാട്, കലവറക്കോണം, കൊച്ചുവീട്ടിൽ വേലായുധൻ നായരുടെ ഭാര്യ ഗോമതി അമ്മ (86) നിര്യാതയായി. മക്കൾ: ജ്യോതി, സതി കുമാരി, ശ്രീകണ്ഠൻ നായർ, ശ്രീദേവി. മരുമക്കൾ: പരേതനായ വേണുഗോപാലൻ നായർ, മധുസൂദനൻ നായർ, ചിത്രലേഖ, അനിൽ കുമാർ
സഞ്ചയനം: 4ന് രാവിലെ 8:30ന്.