തിരുവനന്തപുരം: പൂജപ്പുര ചാടിയറ കുന്നുംപുറത്തുവീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ വനജാഭായി. പി (88) വിദ്യാധിരാജ നഗർ ലെയ്ൻ ജി 4 സാരംഗിയിൽ നിര്യാതയായി. മക്കൾ: ശോഭ, സുമം (തുരുത്തുംമൂല ഏജന്റ്), ശ്രീകുമാർ, സുനിൽകുമാർ. മരുമക്കൾ: ജനാർദ്ദനൻ നായർ, രാമചന്ദ്രൻ നായർ (പുളിയറക്കോണം ഏജന്റ്), കലാദേവി, രജിനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.