obit

നെടുമങ്ങാട് : നെട്ട ഹൌസിംഗ് ബോർഡ് പൊന്നറ നഗർ 28 - ൽ ഉണ്ണികൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ : സുശീല.മക്കൾ : ജ്യോതിലക്ഷ്മി, ജയലക്ഷ്മി.മരുമക്കൾ : രാജൻ, താസിം.സംസ്കാരം ഇന്ന് രാവിലെ 11 ന് കല്ലമ്പാറ ശാന്തിതീരത്ത്.സഞ്ചയനം 5 ന് (തിങ്കൾ) രാവിലെ 9 ന്.