achinakam
ചുവരെഴുത്തിൽ ചടുലമായി...

ചുവരെഴുത്തിൽ ചടുലമായി...
മണ്ഡലത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി വൈക്കം കൈപ്പുഴമട്ട് റോഡിൽ അച്ചിനകത്ത് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനായി ചുവരെഴുത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി.