സ്വർണ്ണത്തെക്കാൾ സുന്ദരമാണീ... മഴയിൽ കതിർത്ത്, വെയിലിൽ വാടാതെ... നെടുമുടി പൊങ്ങ കടന്നങ്കാട്ട് പാടശേഖരത്ത് നിന്ന് പുഞ്ചക്കൃഷിയുടെ വിളവെടുപ്പിൽ യന്ത്രമുപയോഗിച്ച് കൊയ്തെടുത്ത നെന്മണികൾ സമീപത്തെ റോഡിൽ പടുത വിരിച്ച് ശേഖരിക്കുന്ന കർഷകൻ.