കായംകുളം: പെരിങ്ങാല ദേശത്തിനകം കണ്ടലിൽ തെക്കതിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ മകൻ കെ.ജെ.ബിജു (51) ഷാർജയിൽ നിര്യാതനായി. അമ്മ: സതീഭായി. സഹോദരി: ബിന്ദു.