കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡ് വലിയ വേലിക്കകത്ത് ഭാർഗവൻ (73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മനോജ്,മഞ്ജുഷ. മരുമക്കൾ:സബിത,സുധീർ.