
വള്ളികുന്നം: വട്ടയ്ക്കാട് കൊച്ചുവീട്ടിൽ പടീറ്റതിൽ (തയ്യിൽ തറ) പി.ശിവരാമൻ (88) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് . ഭാര്യ പരേതയായ നളിനി . മക്കൾ: ശ്രീകുമാരി , രഘുനാഥൻ (പി .ഡബ്ല്യു.ഡി കോൺട്രാക്ടർ), രവി(ഓസ്ട്രേലിയ). മരുമക്കൾ : രവി, സിന്ധുജ, സൗമ്യ (ഓസ്ട്രേലിയ ). സഞ്ചയനം 7ന് രാവിലെ 8 ന്.