photo

ചാരുംമൂട് : ഐ.ടി.ബി.പി നൂറനാട് ബറ്റാലിയനിൽ വിമുക്തഭട സംഗമം നടത്തി. ഡെപ്യൂട്ടി കമാൻഡന്റ് പി.മനോജ് ആദരവ് നൽകി.ഡെപ്യൂട്ടി കമാൻഡന്റ് ജെ.പി.അരവിന്ദ്, ഇൻസ്പെക്ടർ ആർ.സി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.