dsfew

കായംകുളം: ചേരാവള്ളി കോട്ടാലയിൽ ഗോപാലകൃഷ്ണൻ (രാജു,69) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ശാരി, ശരണ്യ. മരുമക്കൾ: ശ്രീരാജ്, ശ്രീജിത്ത്.