മണ്ണാറശാല : തുലാംപറമ്പ് വടക്ക് തോങ്ങയിൽ തെക്കതിൽ അനന്തൻ പിള്ള (90) നിര്യാതനായി. ഭാര്യ :പരേതയായ ദേവകിയമ്മ. മക്കൾ:ബാലൻപിള്ള, വിജയൻ പിള്ള, ശശികുമാർ, ഉണ്ണി. മരുമക്കൾ: രുഗ്മിണി, ലളിത, ശ്രീകല, ലത. സഞ്ചയനം : വ്യാഴം രാവിലെ 8.20ന്.