ചേർത്തല: കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാക്ഷേത്രത്തിൽ കുങ്കുമാർച്ചനയും സർപ്പബലിയും ഇന്ന് നടക്കും.രാവിലെ 8 ന് കുങ്കുമാർച്ചന,വൈകിട്ട് 6.30 ന് സർപ്പബലി.