ചേർത്തല: അരൂർ വട്ടക്കേരിൽ ശ്രീഘണ്ടാകർണ ക്ഷേത്രത്തിലെ 2024ലെ ഉത്സവ നടത്തിപ്പിന് മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനുമായി ആർ.പ്രമോദ്, കിരൺചന്ദ് എന്നിവരെ അഭിഭാഷക കമ്മിഷനായി നിയമിച്ചു. എം.പി.ഷെബിൻ,എ.വി.ബൈജു എന്നിവർ ചേർത്തല മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം പരിഗണിച്ചാണ് നടപടി.