അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തുണ്ടുപറമ്പിൽ പുഷ്കരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ :സൂനമ്മ . മക്കൾ :സന്തോഷ് ,പരേതനായ രാജേഷ്. മരുമകൾ : രേഷ്മ.