
ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് വേലിയിൽ പരേതനായ വാസുവിന്റെ ഭാര്യ അംബുജാക്ഷി (87)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ടല്ലൂർ വടക്ക് വാസവപുരം വസതിയിൽ. മക്കൾ: പരേതനായ ചന്ദ്രൻ,സുരേഷ്, സുരേന്ദ്രൻ, സുധാമണി, സന്തോഷ് . മരുമക്കൾ: കനകമ്മ, സുജാത, ശ്യാമ, പരേതനായ രാജേന്ദ്രൻ, ശ്രീജ. സഞ്ചയനം. ബുധൻ രാവിലെ 8ന്.