bank-sathyagraham


പാണ്ടനാട് : സർവീസ് കോ​ ഓപ്പറേറ്റീവ് ബാങ്കിനു മുമ്പിൽ നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. നിക്ഷേപകൂട്ടായ്മ ചെയർമാൻ കെ.ബി.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷിബു ഉമ്മൻ, ജോൺസൻ കൂടാംപള്ളത്ത്, സുകു ശാമുവേൽ, എൻ.സി.വർഗീസ്, ഡോ.സൈലാസ്, നാൻസി സൈലാസ്, ഉണ്ണികൃഷ്ണൻ നായർ, ജി.ശ്രീകുമാർ, മനോഹരൻ പിള്ള എന്നിവർ നേതൃത്വം നൽകി.

.