മാന്നാർ: മാവേലിക്കര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ അരുൺകുമാറിന്റെ റോഡ് ഷോ ഇന്ന് മാന്നാറിൽ നടക്കും. വൈകിട്ട് 3.50 ന് മാന്നാർ പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ മുട്ടേൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റോർ ജംഗ്ഷൻ, കുരട്ടി അമ്പലം, എന്നിവിടങ്ങളിലൂടെ 4.20 ന് പരുമലക്കടവിൽ എത്തിച്ചേരും.