ചേർത്തല:താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇലക്ട്രീഷ്യനെ നിയമിക്കുന്നു. നഗരസഭാപരിധിയിലുള്ളവർക്കും സമീപവാസികൾക്കും മുൻഗണന.യോഗ്യതാരേഖകളും പകർപ്പുകളുമായി അഭിമുഖത്തിന് 6ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ എത്തണം.