obit

ചേർത്തല : മുനിസിപ്പൽ അഞ്ചാം വാർഡിൽ നെടുമ്പ്രക്കാട് ചക്കനാട്ട് പറമ്പിൽ (തെക്കേ നികർത്തിൽ) പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (83) നിര്യാതനായി. മക്കൾ:മധു,അമ്പിളി,ജോളി,സന്ധ്യ,പരേതനായ ഗോപി. മരുമക്കൾ:രതി,ഹരി,ശാന്തമ്മ ഗോപി,സണ്ണി,ചന്ദ്രൻപിള്ള.