
ചമ്പക്കുളം: വല്ലയിൽ വീട്ടിൽ പരേതനായ വറീച്ചന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (ലില്ലിക്കുട്ടി-90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ.
മക്കൾ : ജേക്കബ്, ഏലിക്കുട്ടി, ഫിലോകുട്ടി, തോമസ് കുട്ടി, ജോസുകുട്ടി.മരുമക്കൾ : സിൽവി, ടോമിച്ചൻ, ജസ്റ്റിൻ, റോസിലി