ചേർത്തല: മുനിസിപ്പൽ പതിനഞ്ചാം വാർഡിൽ തോണ്ടലിൽ രാജമ്മ(75) നിര്യാതയായി. മക്കൾ:സാനു,ലേഖ,സജിമോൾ.മരുമക്കൾ:ബിജി,അനിൽരാജ്.സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന്