swerw3

നൂറനാട് : ഉളവുക്കാട് കരുണാലയത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ : സുമ, സുഷമ. മരുമകൻ : സോമൻ. സഞ്ചയനം ബുധൻ രാവിലെ 7ന്.