1 ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.
2 ചിരിമുഖം...
ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
3 ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ എന്നിവർ ചേർന്ന് കതിർക്കുല നൽകി സ്വീകരിച്ചപ്പോൾ
4 ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി പി. പ്രസാദ് കാർഷിക വിളകൾ അടങ്ങിയ ബോക്സ് ഉപഹാരമായി നൽകിയപ്പോൾ.