ആലപ്പുഴ : തിരുമല വാർഡിൽ പുതുവൽ വീട്ടിൽ ഷിബുവിന്റെ ഭാര്യ രതിമോൾ (54) നിര്യാതയായി. മകൻ: ഷിൻസ് . മരുമകൾ: ഗംഗ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.