
അമ്പലപ്പുഴ: കുമാരപുരം എരിക്കാവ് സുനിൽ നിവാസിൽ സോമദത്തൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ആശാദത്ത് ( അദ്ധ്യാപിക, എസ്.എൻ.എം എച്ച്.എസ്.എസ് പുറക്കാട് ), പരേതനായ സുനിൽദത്ത്. മരുമക്കൾ: അശോകൻ (റിട്ട. കെ.എസ്.ഇ.ബി ), ദീപ്തി (കെ. എസ്.ആർ.ടി.സി, ഹരിപ്പാട് ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.