ambala

അമ്പലപ്പുഴ : പുറക്കാട് പഴയങ്ങാടി പുതുവൽ വീട്ടിൽ സുഭദ്ര (95) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: വാസുദേവൻ, ചന്ദ്രൻ, ബാലകൃഷ്ണൻ, ഓമന. മരുമക്കൾ: സുധർമ്മ, ലതിക, രേണുക, ഷൺമുഖൻ.സഞ്ചയനം ഞായർ വൈകിട്ട് 3 ന്.