
കായംകുളം: ചേരാവള്ളി പട്ടിരേത്ത് ലക്ഷ്മി വിഹാറിൽ റിട്ട.സബ്ബ് ജഡ്ജ് കെ. ദിവാകരൻ നായർ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ വാമാക്ഷി അമ്മ. മക്കൾ:ജയലക്ഷ്മി (റിട്ട.ടീച്ചർ,എൻ.എസ്.എസ് എച്ച്.എസ്.എസ് കുറത്തികാട്),ജ്യോതി ലക്ഷ്മി. മരുമക്കൾ: സോമനാഥൻ പിള്ള (റിട്ട.വൈസ് പ്രിൻസിപ്പൽ,എം.എസ്.എം കോളേജ്),കെ.പി.വിമൽകുമാർ.