
കായംകുളം: മുതുകുളം തെക്ക് ചേതസ്സിൽ ജോൺ മത്തായി (70)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുതുകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോൺ. മക്കൾ: നീലിമ ജോൺ, ക്രിസ്റ്റീന ജോൺ. മരുമകൻ: റിജോ മാത്യു വർഗീസ്