
തത്തംപള്ളി : തോമസ് മുക്കം ( മുക്കം തങ്കച്ചൻ,68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ:മിനു മേരി തോമസ് (യു.കെ) ,നീനു മേരി തോമസ് (മോർണിംഗ് സ്റ്റാർ കോളേജ് അങ്കമാലി ).മരുമക്കൾ: അരുൺ കെ.കുര്യൻ (യു.കെ ), നൈജിൽ ജോർജ്ജ്.