ആലപ്പുഴ : കളപ്പുര വാർഡ് വെളിയിൽ വീട്ടിൽ പി.കെ.തങ്കപ്പൻ (75) നിര്യാതനായി.ഭാര്യ : ഉഷാദേവി.മക്കൾ : പാർവ്വതി, ശ്രീലക്ഷ്മി. മരുമകൻ : ജിതിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.15 ന്.