sdf

മുഹമ്മ: മുഹമ്മ കപ്പേള സ്‌കൂളിനു സമീപം പരേതനായ ശാർങ്‌ഗധരന്റെ ഭാര്യ തങ്കമ്മ (98) നിര്യാതയായി.മക്കൾ: ഷൈല (റിട്ട.എച്ച് എം),ശോഭ, ബേബി (ആർട്ടിസ്റ്റ്),സാലി, ജിജി, പരേതയായ ശുഭ.മരുമക്കൾ: റോബിൻസൺ (റിട്ട.റവന്യു വകുപ്പ്),ബേബിലാൽ, ജയലക്ഷ്മി (റിട്ട.എച്ച് എം), സുഷമ, പരേതരായ ശ്രീറാം,മോഹൻദാസ്.സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.