
മാവേലിക്കര- ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി വിളപ്പുറത്ത് കിഴക്കതിൽ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ് കുമാർ, ജി.രമേശ് കുമാർ (സി.പി.എം ഭരണിക്കാവ് ലോക്കൽ സെക്രട്ടറി, പള്ളിക്കൽ നടുവിലേമുറി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, മുൻ വൈസ് പ്രസിഡന്റ് ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്), ഗിരീഷ് കുമാർ, പ്രിയ സുരേഷ്, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: ജലജ, യശോധര, സുരേഷ് കുമാർ, ഡിമ്പിൾ, പരേതയായ പ്രേമ.