
ചേർത്തല : നെടുമ്പ്രക്കാട് 2307 ാം എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റും വാരനാട് ദേവസ്വം എക്സിക്യൂട്ടിവ് കമ്മറ്റി അംഗവുമായിരുന്ന നഗരസഭ എട്ടാം
വാർഡ് ഐശ്വര്യയിൽ ജി.കരുണാകരൻനായർ (റിട്ട.മിലിട്ടറി സൂപ്രണ്ട് - 85)
നിര്യാതനായി.ഭാര്യ: പരേതയായ പത്മാനായർ.മക്കൾ: ശ്രീജാനായർ (ഫെഡറൽ ബാങ്ക് മാനേജർ),ശ്രീലാനായർ (ഡെപ്യൂട്ടി മാനേജർ വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള).മരുമക്കൾ: ഡോ.ഉണ്ണികൃഷ്ണൻ (റിട്ട.സിനിയർ വെറ്റനറി സർജ്ജൻ), വി.എം.ദിലിപ് കുമാർ ( ജി.എം.ഫിനാൻസ്, മംഗളം കോട്ടയം).