മുഹമ്മ: പഞ്ചായത്ത് ഒന്നാം വാർഡ് ചാരമംഗലം വെളിംപറമ്പിൽ വി.കെ.ദാനവൻ (77) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 9.30ന് . ഭാര്യ: പരേതയായ വിജയമ്മ . മക്കൾ: അനീഷ്, അജയകുമാർ . മരുമകൾ: മഞ്ചു.