yuj

ഹരിപ്പാട്: മുതുകുളം തെക്ക് ചേതസിൽ ജോൺ മത്തായി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുതുകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മജോൺ. മക്കൾ: നീലിമജോൺ, ക്രിസ്റ്റീനജോൺ, മരുമകൻ: റിജോ മാത്യുവർഗീസ്.