ggg

ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ 11-ാം വാർഡ് അജിൻ നിവാസിൽ പരേതനായ സുഗതന്റെ ഭാര്യ ഗൗരി (85) നിര്യാതയായി. മകൻ: കെ.എസ്.ഷിബു. മരുമകൾ : ബിന്ദുഷിബു

(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്‌).