ആലപ്പുഴ : തോണ്ടൻകുളങ്ങര ശ്രീമഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 6,7,8 തീയതികളിൽ നടക്കും. 6ന് വൈകിട്ട് 5ന് സംസ്കൃത കഥാപ്രസംഗം, 7ന് മാനസജപലഹരി. 7 ന് രാവിലെ 9.30ന് മഹാമൃത്യുഞ്ജയഹോമം, ഉച്ച്ക്ക് 1 ന് അന്നദാനം, വൈകിട്ട് 5ന് ചാക്യാർകൂത്ത് , 7.30ന് നൃത്തന‌ൃത്ത്യങ്ങൾ. 8 ന് ഹാശിവരാത്രി ദിനത്തിൽ രാവിലെ 6 ന് ലക്ഷാർച്ചന ഉച്ചയ്ക്ക് 12.30ന് കളഭാഭിഷേകം, 12.45ന് ആദ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് അന്നദാനം, രാത്രി 8.45ന് ഋഷഭവാഹന എഴുന്നള്ളത്ത്, 9.30ന് നൃത്തസംഗീത നാടകം, 12ന് തിരുവാതിര, 1.30ന് ഭക്തിഗാനസുധ ഫ്യൂഷൻ.