ഹരിപ്പാട്: ശിവരാത്രി മഹോത്സവത്തിന് മുട്ടം മഹാദേവന് കണിച്ചനല്ലൂർ സാരഥി യുടെ കെട്ടുകാഴ്ച സമർപ്പണം നടക്കും. 6 മുതൽ 8 വരെ രാവിലെ 8.30ന് ശിവപുരാണം, ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ, 8ന് രാവിലെ 8.30ന് നന്ദികേശ പൂജ, ഉച്ചയ്ക്ക് 12ന് കെട്ടുകാഴ്ച പുറപ്പെടൽ.