മാന്നാർ : സിദ്ധനർ സർവീസ് സൊസൈറ്റി 309-ാം നമ്പർ കുട്ടമ്പേരൂർ - കാരാഴ്മ ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് എ.ആർ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി രാജഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.എ.ശശി, കെ.കെ.രാജു, ലെവൻ എന്നിവർ സംസാരിച്ചു.