ആലപ്പുഴ:മന്നം സ്മാരക എൻ.എസ്.എസ് 3646-ാം നമ്പർ കരയോഗം ഭാരവാഹികളായ കെ.യു.കലാധരൻ (പ്രസിഡന്റ്), മുരളീധരമേനോൻ (വൈസ് പ്രസിഡന്റ്), എം.ആർ.മുരളീധരൻ പിള്ള (സെക്രട്ടറി), രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), ചിത്ര ജയചന്ദ്രൻ (ട്രഷറർ), സുനിൽ, ശശിധരൻ നായർ, ജയശ്രീ, സരസ്വതി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.