yuu

ഹരിപ്പാട് : കുമാരപുരം വാര്യൻകാട് ഇലഞ്ഞിമൂട്ടിൽ കിഴക്കതിൽ ബേബി (62) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുബിൻ,സൂര്യ. മരുമക്കൾ : അജിത, ജിനീഷ്. സഞ്ചയനം വ്യാഴം രാവിലെ 8 ന്.