അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കൊച്ചുപറമ്പിൽ പ്രേമേഷ് (37) നിര്യാതനായി. ഭാര്യ: മഞ്ജുഷ. മകൾ: പ്രമീള. സഞ്ചയനം 9ന് രാവിലെ 11ന്.