ambala

അമ്പലപ്പുഴ: കോമന കാർത്തികയിൽ ജഗദമ്മ (63) നിര്യാതയായി. ഭർത്താവ്: സോമൻനായർ. മകൾ: ഗായത്രി. മരുമകൻ: നാഗേന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 9ന്.