മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് വാഴച്ചിറയിൽ പരീത് കുഞ്ഞ് (ഇത്താപ്പു - 87) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: ഷാജി,നജീം,സുബി, സുനി,ഷജ്ന, പരേതനായ നിസാർ. മരുമക്കൾ: മുംതാസ്, സബീന, ഷാജി, സുധീർ, സക്കീർ.