
ചേർത്തല: നഗരസഭ 30-ാം വാർഡിൽ ഈരാറ്റുപുഴയിൽ പരേതനായ വർഗീസ് പോളിന്റെ ഭാര്യ ത്രേസ്യാകുട്ടി പോൾ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ:മിനി പോൾ (റിട്ട.ജോയിന്റ് ബി.ഡി.ഒ),ഷാഫി പോൾ (മസ്കറ്റ്),സുനി പോൾ ( അദ്ധ്യാപിക, സെന്റ് ആൻസ് പബ്ലിക് സ്കൂൾ, ചേർത്തല), ജോഫി പോൾ (ഫോട്ടോഗ്രാഫർ ജോസ് സ്റ്റുഡിയോ,ചേർത്തല), ലിനി പോൾ (യു.കെ). മരുമക്കൾ:എൻ.യു.ജോസഫ്, (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ),ബീറ്റാ ഷാഫി,ഡോ.കെ.സി.ബേബി,സോണിയ ജോഫി,ബിജു മാത്യു (യു.കെ).