a

മാവേലിക്കര: വഴുവാടി കോയിപ്പുറത്ത് തെക്കേതിൽ ജോസിജോയ് (പ്രകാശ് - 52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് ജോൺ. മക്കൾ: അഷർ, അഷറിൻ.